ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ ദിനത്തോട് അനുബന്ധിച്ച് ടിക്കറ്റ് നിരക്കില്‍ അവിശ്വസനീയ കുറവ് പ്രഖ്യാപിച്ചിരിക്കുകയാണ് എയര്‍ ഇന്ത്യ. 100 രൂപയ്ക്ക് വിമാനയാത്ര എന്ന സ്വപ്നമാണ് എയര്‍ ഇന്ത്യ യാത്രക്കാര്‍ക്കായി ഒരുക്കിയിരിക്കുന്നത്. ഇതിനായുള്ള ബുക്കിംഗ് ബുധനാഴ്ച മുതല്‍ ആരംഭിക്കും. ഈ മാസം 31 വരെ ഇത്തരത്തില്‍ ടിക്കറ്റ് എടുക്കാം.
ഇതാദ്യമായാണ് എയര്‍ ഇന്ത്യ ഇത്തരമൊരു ആഘോഷം സങ്കടിപ്പിക്കുന്നത്. 100 രൂപയ്ക്ക് പുറമേ അധികമായി നികുതി മാത്രമാകും ഇത്തരത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് നല്‍കേണ്ടി വരിക. മികച്ച ജീവനക്കാര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുവാനും എയര്‍ ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്.

Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment