ഗസ്സ: ഈജിപ്തിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയില്‍ ദീര്‍ഘകാല വെടിനിര്‍ത്തലിന് ഇസ്രാഈലും ഹമാസും തീരുമാനിച്ചതിനെ തുടര്‍ന്ന് ഗസ്സയില്‍ എങ്ങും ആഹ്ലാദാരവങ്ങള്‍. മുദ്രാവാക്യങ്ങള്‍ മുഴക്കിയും പാട്ട് പാടിയും തെരുവില്‍ തടിച്ച് കൂടിയ ജനം വിജയമാഘോഷിച്ചു.
ഗസ്സക്കെതിരായ ഉപരോധം പിന്‍വലിക്കുക, ഈജിപ്തിന്റെ അതിര്‍ത്തികള്‍ തുറക്കുക തുടങ്ങിയ പലസ്തീന്റെ ആവശ്യങ്ങള്‍ അംഗീകരിച്ചതായി ഹമാസ് അറിയിച്ചിട്ടുണ്ട്. ഇസ്രാഈലും ഗസ്സയും തമ്മിലുള്ള അനൗദ്യോഗിക ചര്‍ച്ചകള്‍ തുടരും.
ദീര്‍ഘകാല വെടനിര്‍ത്തല്‍ ഗസ്സയുടെ വിജയമാണെന്ന് പ്രഖ്യാപിച്ച ഹമാസ് വെസ്റ്റ് ബാങ്കില്‍ കൂറ്റന്‍ റാലിക്ക് ആഹ്വാനം ചെയ്തിട്ടുണ്ട്.
ഏഴ് ആഴ്ച്ചകളായി തുടരുന്ന ഇസ്രാഈല്‍ കൂട്ടക്കുരുതിയില്‍ 2,139 ഫലസ്തീനികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. 11,000 പേര്‍ക്ക് പരിക്കേല്‍ക്കുകയും നിരവധിപ്പേര്‍ പലായനം ചെയ്യുകയും ചെയ്തിട്ടുണ്ട്.

Keywords: International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment