ബേക്കല്‍: ബേക്കല്‍ കുന്നില്‍ ഹദ്ദാദ് നഗര്‍ മഹല്ല് ഖാസിയായി പ്രമുഖ പണ്ഡിതനും സമസ്ത കേന്ദ്ര മുശാവറ അംഗവുമായ ബേക്കല്‍ ഇബ്രാഹിം മുസ്‌ലിയാര്‍ സ്ഥാനമേറ്റു.സി.എച്ച് അബ്ദുല്ല മുസ്‌ല്യാരുടെ വിയോഗത്തെ തുടര്‍ന്നാണ് ഇബ്രാഹിം മുസ്‌ല്യാരെ ഖാസിയായി തിരഞ്ഞെടുത്തത്.
ഹദ്ദാദ് നഗറില്‍ പ്രത്യേകം സജ്ജമാക്കിയ ഖാസി സി.എച്ച് അബ്ദുല്ല മുസ്‌ല്യാര്‍ നഗറില്‍ നടന്ന സ്ഥാനരോഹന ചടങ്ങില്‍ എം, അലി കുഞ്ഞി മുസ്‌ലിയാര്‍ തലപ്പാവണിയിച്ചു. പി.ഹംസ ഹാജി അധ്യക്ഷത വഹിച്ചു. സയ്യിദ് യാസീന്‍ മുത്തുക്കോയ തങ്ങള്‍ രാമന്തളി ഷാളണിയിച്ചു.
പൊതു സമ്മേളനം കൂററമ്പാറ അബ്ദുല്‍റഹിമാന്‍ ദാരിമി ഉദ്ഘാടനം ചെയ്തു.
പൊതു സമ്മേളനം കൂററമ്പാറ അബ്ദുല്‍റഹിമാന്‍ ദാരിമി ഉദ്ഘാടനം ചെയ്തു.
കര്‍ണ്ണാടക ആരോഗ്യ മന്ത്രി യു.ടി. ഖാദര്‍, , ഉദുമ പടിഞ്ഞാര്‍ എരോല്‍ ഖാസി സി.എ മുഹമ്മദ് കുഞ്ഞി മുസ്‌ല്യാര്‍, ഹാഫിള് സുഫിയാന്‍ സഖാഫി ബെളളാരി, ശംസുദ്ദീന്‍ ലത്വീഫി പട്ടാമ്പി, ഹാഫിള് മുഹമ്മദ് വഹീദ് നഈമി, ഇബ്രാഹിം മദനി തുടങ്ങിയ പ്രമുഖര്‍ സംബന്ധിക്കും.
പി.സി. ബഷീര്‍ ഹാജി സ്വാഗതവും കുന്നില്‍ ഹംസ നന്ദിയും പറയും.
പി.സി. ബഷീര്‍ ഹാജി സ്വാഗതവും കുന്നില്‍ ഹംസ നന്ദിയും പറയും.
Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News



No comments:
Post a Comment