Latest News

ജാമ്യം നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് മഅദനി ഹരജി നല്‍കും

ബംഗളൂരു: ജാമ്യം നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅദനി സുപ്രീം കോടതിയില്‍ ഹരജി നല്‍കും. തുടര്‍ ചികിത്സക്കായി ജാമ്യം നീട്ടി നല്‍കണമെന്നാണ് ആവശ്യം. പ്രമേഹം നിയന്ത്രണ വിധേയമായിട്ടില്ലെന്നും ഹരജിയില്‍ പറയുന്നു.

കോടതി നിര്‍ദേശിച്ച ജാമ്യവ്യവസ്ഥകളെല്ലാം പാലിച്ചിട്ടുണ്ട്. മെഡിക്കല്‍ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും.

Keywords: Madani, banglore, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.