ഉദുമ: ഓട്ടോ ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു. ഉദുമ മുതിയക്കാലിലെ ചന്ദ്രന്‍ (52) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെ പാലക്കുന്ന് ടൗണില്‍ വെച്ചാണ് ചന്ദ്രന്‍ കുഴഞ്ഞു വീണത്. ഉടന്‍ തന്നെ ചന്ദ്രനെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചുവെങ്കിലും വൈകിട്ട് മൂന്ന് മണിയോടെ മരണം സംഭവിക്കുകയായിരുന്നു.
ഭാര്യ: കല്ല്യാണി (തൃക്കണ്ണാട് അങ്കണവാടി അധ്യാപിക). മകന്‍: യഥുകൃഷ് (ഉദുമ ജി.എച്ച്.എസ് എട്ടാം ക്ലാസ് വിദ്യാര്‍ഥി). സഹോദരങ്ങള്‍: നാരായണി, സരസ്വതി, ഭരതന്‍, വിജയന്‍, രാധ.
ഭാര്യ: കല്ല്യാണി (തൃക്കണ്ണാട് അങ്കണവാടി അധ്യാപിക). മകന്‍: യഥുകൃഷ് (ഉദുമ ജി.എച്ച്.എസ് എട്ടാം ക്ലാസ് വിദ്യാര്‍ഥി). സഹോദരങ്ങള്‍: നാരായണി, സരസ്വതി, ഭരതന്‍, വിജയന്‍, രാധ.
Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment