Latest News

നാലാംവാതുക്കലിലെ ഗോപാലന്‍ നിര്യാതനായി

ഉദുമ: നാലാംവാതുക്കലിലെ ഗോപാലന്‍ (69) നിര്യാതനായി. ഏറെ കാലം പാക്യാര റോഡില്‍ ഹോട്ടല്‍ നടത്തിയിരുന്നു.

ഭാര്യ: ഉമ്പിച്ചി. മക്കള്‍: ഗിരിഷന്‍, അശോകന്‍, രമേശന്‍, ലതിക. മരുമക്കള്‍: ബീന, സുനിത, ജിപ്‌സ, ദിനേശന്‍.

Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.