തിരുവനന്തപുരം: എംഎല്‍എ ഹോസ്റ്റലില്‍ താനൊരിക്കല്‍ പോലും പോയിട്ടില്ലെന്ന് ബ്ലാക്ക് മെയില്‍ കേസ് പ്രതികളിലൊരാളായ ബിന്ധ്യാസ് തോമസ്.
തെളിവെടുപ്പിനായി കൊണ്ടുപോയ പല ഹോട്ടലുകളിലും താന്‍ താമസിച്ചിട്ടില്ല. തന്നെ മനപ്പൂര്‍വം കുടുക്കാനാണ് ശ്രമമെന്നും ബിന്ധ്യാസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തെളിവെടുപ്പിന് കൊണ്ടുവന്നപ്പോഴാണ് തനിക്ക് ചുറ്റുംകൂടിയ മാധ്യമപ്രവര്‍ത്തകരോട് ബിന്ധ്യാസ് സംസാരിച്ചത്.
പിരപ്പന്‍കോട് സ്വദേശി രവീന്ദ്രന്റെ ആത്മഹത്യയുമായി ബന്ധപ്പൊണ് ബിന്ധ്യാസ് തോമസും റുക്‌സാനനയും അറസ്റ്റിലായത്. നേരത്തെ ഇവരുടെ ജാമ്യാപേക്ഷ നെടുമങ്ങാട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു.
രവീന്ദ്രന്റെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യാ പ്രേരണ, ഗൂഢാലോചന, ഭീഷണിപ്പെടുത്തി പണംതട്ടല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

Keywords: Thiruvananthapuram, Black Male Case, Bindhias thomas, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment