കൊച്ചി: സൂപ്പര്‍ താരങ്ങളുടെയും സംവിധായകരുടെയും വില്ലന്‍മാരുടെയുമൊക്കെ മക്കള്‍ മലയാള സിനിമയില്‍ വേരുറപ്പിക്കുന്ന കാലഘട്ടത്തിത്തില്‍ നടന്‍ ജയറാമിന്റെ മകന്‍ കാളിദാസനും മലയാളത്തില്‍ നായകനായി അരങ്ങേറാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.
നേരത്തെ ബാലതാരമായി അഭിനയമികവ് പ്രകടിപ്പിച്ച കാളിദാസന്‍ ആഷിഖ് അബു ചിത്രത്തിലൂടെയാണ് നായകനായെത്തുന്നതെന്നാണ് വിവരം. അടുത്തിടെ ജയറാമിനൊപ്പം ഒരു വേദിയിലെത്തിയ കാളിദാസന്‍ അജിത്, സൂര്യ, വിജയ് എന്നീ തമിഴകത്തെ സൂപ്പര്‍ താരങ്ങളെ അനുകരിച്ച് കാളിദാസന്‍ ശ്രദ്ധനേടിയിരുന്നു.
സത്യന്‍ അന്തിക്കാട് ചിത്രം കൊച്ചു കൊച്ചു സന്തോഷങ്ങളിലൂടെ ബാലതാരമായെത്തി സിബി മലയില്‍ ചിത്രം എന്റെ വീട് അപ്പൂന്റേയിലൂടെ മികച്ച ബാലതാരത്തിനുള്ള ദേശീയ അവാര്‍ഡും സ്വന്തമാക്കിയിട്ടുണ്ട് ഈ മിടുക്കന്‍.
Keywords:Entertainment, Kochi, Jayaram, Son, Kalidasan, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
നേരത്തെ ബാലതാരമായി അഭിനയമികവ് പ്രകടിപ്പിച്ച കാളിദാസന്‍ ആഷിഖ് അബു ചിത്രത്തിലൂടെയാണ് നായകനായെത്തുന്നതെന്നാണ് വിവരം. അടുത്തിടെ ജയറാമിനൊപ്പം ഒരു വേദിയിലെത്തിയ കാളിദാസന്‍ അജിത്, സൂര്യ, വിജയ് എന്നീ തമിഴകത്തെ സൂപ്പര്‍ താരങ്ങളെ അനുകരിച്ച് കാളിദാസന്‍ ശ്രദ്ധനേടിയിരുന്നു.
സത്യന്‍ അന്തിക്കാട് ചിത്രം കൊച്ചു കൊച്ചു സന്തോഷങ്ങളിലൂടെ ബാലതാരമായെത്തി സിബി മലയില്‍ ചിത്രം എന്റെ വീട് അപ്പൂന്റേയിലൂടെ മികച്ച ബാലതാരത്തിനുള്ള ദേശീയ അവാര്‍ഡും സ്വന്തമാക്കിയിട്ടുണ്ട് ഈ മിടുക്കന്‍.
No comments:
Post a Comment