ഫഹദിന്റെയും നസ്രിയയുടെ വിവാഹം കെങ്കേമമാക്കാന്‍ ഇടിച്ചു കയറാന്‍ ശ്രമിക്കാതെ മാധ്യമപ്രവര്‍ത്തകരും പൊതുജനങ്ങളും സഹകരിക്കണമെന്ന് ഫാസില്‍. മാധ്യമ പ്രവര്‍ത്തകരെയും പൊതുജനങ്ങളെയും വിവാഹ ചടങ്ങ് നടക്കുന്ന ഓഡിറ്റോറിയത്തില്‍ പ്രവേശിപ്പിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ക്ഷണിക്കപ്പെട്ടവര്‍ക്കു മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ അനുവാദം. വിവാഹം നേരില്‍ക്കാണാനും ഓരോ വിവരവും അപ്പപ്പോള്‍ അറിയാനും ജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും ആകാംക്ഷ കാണും. അതു താന്‍ മനസിലാക്കുന്നുണ്ടെന്നു ഫാസില്‍ പറഞ്ഞു.
പക്ഷേ, മറ്റുള്ളവരുടെ സൗകര്യവും ഫഹദിന്റെയും നസ്രിയയുടെയും സ്വകാര്യതയും കണക്കിലെടുത്തു നിക്കാഹിനും സല്‍ക്കാരത്തിനും ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിക്കാഹിന് എത്രത്തോളം പേര്‍ സാക്ഷികളാകുന്നോ അത്രയും പ്രാര്‍ഥനകള്‍ അവര്‍ക്കു കിട്ടുമെന്നാണ് ഇസ്‌ലാം വിശ്വാസം. പക്ഷേ, ചടങ്ങിന്റെ പവിത്രതയെ മാനിക്കണമെന്ന് തങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറയുന്നു.
നേരിട്ടു ക്ഷണം ലഭിച്ചവരെ മാത്രമേ നിക്കാഹിനും സല്‍ക്കാരത്തിനും പങ്കെടുക്കാന്‍ അനുവദിക്കുകയുള്ളൂ. ക്ഷണിക്കപ്പെട്ടുവരുന്നവരുടെ സൗകര്യം ഞങ്ങള്‍ കണക്കിലെടുക്കണമെന്നതിനാല്‍ മറ്റൊരാളെയും അകത്തേക്കു വിടില്ല. ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള വീഡിയോ ദൃശ്യങ്ങള്‍ അപ്പപ്പോള്‍ നല്‍കാന്‍ സംവിധാനം ഏര്‍പ്പെടുത്തുന്നുണ്ടെന്നും കുടുംബം അറിയിച്ചു. ഇതൊരു നിയന്ത്രണമല്ല, അഭ്യര്‍ഥനയാണ്. മൊബൈല്‍ ഫോണില്‍ ചിത്രങ്ങളെടുക്കാന്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്നും ഫാസില്‍ വ്യക്തമാക്കി.
ഓഗസ്റ്റ് 21നാണ് ഫഹദിന്റെയും നസ്രിയയുടേയും വിവാഹം. ഉച്ചയ്ക്ക് 12 ന് തിരുവനന്തപുരത്തെ കഴക്കൂട്ടം അല്‍സാജ് ഓഡിറ്റോറിയതത്തിലാണ് വിവാഹം. 24 ന് വൈകിട്ട് 6.30 മുതല്‍ 8.30 വരെ ആലപ്പുഴ പാതിരപ്പള്ളിയിലെ കാമിലോട്ട് കണ്‍വെന്‍ഷന്‍ സെന്ററിലാണ് വിവാഹ സല്‍ക്കാരം നടക്കുന്നത്. വിവാഹത്തോടനുബന്ധിച്ച് നസ്രിയയ്ക്കായി ഫഹദ് പുതിയ കാര്‍ വാങ്ങിക്കഴിഞ്ഞു. 20 വര്‍ഷം മുന്‍പ് പണിത വീട് പുതുക്കി.
അതിനിടെ മണവാട്ടിയായ നസ്‌റിയക്ക് ഫഹദിന്റെ സഹോദരിമാര്‍ വെഡ്ഡിങ് റാഗിംഗ് ഒരുക്കുന്നുണ്ടെന്നാണ് സൂചന. ഫഹദിന്റെ സഹോദരന്‍ ഫര്‍ഹാന്‍ ഫാസിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പറഞ്ഞത്. ഫഹദ് സഹോദരനേക്കാളുപരി തന്റെ ബെസ്റ്റ് ഫ്രണ്ട് ആണെന്നും അതുപോലെ തന്നെയാണ് തനിക്ക് നസ്‌റിയയെന്നും ഫര്‍ഹാന്‍ പറയുന്നു. ഇത്രയും നാള്‍ വീട്ടിലെ ചെറിയ കുട്ടി എന്ന പരിഗണന തനിക്കായിരുന്നു. എന്നാല്‍ തന്നേക്കാള്‍ താഴെയൊരു സഹോദരി വീട്ടിലുണ്ടാകാന്‍ പോകുന്നതിന്റെ സന്തോഷത്തിലാണ് താനെന്നും ഫര്‍ഹാന്‍ പറയുന്നു.
Keywords: Fahad, Nazriya, Marriage, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment