തിരുവനന്തപുരം: കൊച്ചി ബ്ലാക്മെയില്‍ കേസിലെ പ്രതികളായ ബിന്ധ്യ തോമസും റുക്സാനയും ഒളിവില്‍ പോയതായി സൂചന. ഇവര്‍ക്കുവേണ്ടി പോലീസ് വ്യാപകമായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല.
അതിനിടെ ഹൈക്കോടതിയില്‍ ഇവര്‍ മുന്‍കൂര്‍ ജാമ്യത്തിനും ശ്രമംതുടങ്ങിയിട്ടുണ്ട്. ഇരുവര്‍ക്കുമെതിരെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയതോടെയാണ് അറസ്റ്റുള്ള സാധ്യതതെളിഞ്ഞത്.
ബ്ലാക്മെയില്‍ സംഘത്തിന്റെ ഭീഷണമൂലമാണ് വെഞ്ഞാറമൂട് സ്വദേശി ആത്മഹത്യചെയ്തതെന്ന് കേസിലെ സാക്ഷിയായ വില്‍സണ്‍ പെരേര വ്യാഴാഴ്ച വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് ഇവര്‍ക്കെതിരെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയത്.
പണം നല്‍കിയില്ലെങ്കില്‍ കിടപ്പറ ദൃശ്യങ്ങള്‍ ഭാര്യയെകാണിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും തുടര്‍ന്നാണ് രവീന്ദ്രന് ആത്മഹത്യചെയ്തതെന്നുമാണ് വില്‍ത്സണ്‍ നല്കിയ മൊഴി.
Keywords:Black Male Case, Thiruvananthapuram, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment