തിരുവനന്തപുരം : അധ്യാപകദിനമായ സപ്തംബര്‍ അഞ്ചിന് ഉച്ചക്ക് മൂന്നുമുതല്‍ എല്ലാ വിദ്യാലയങ്ങളിലും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തത്സമയപ്രസംഗം കാണാന്‍ സൗകര്യമൊരു ക്കണമെന്നാവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്.
സപ്തംബര്‍ അഞ്ചിന് ഉച്ചക്ക് മൂന്നു മണി മുതല്‍ 4.45 വരെ യാണ് തത്സമയപ്രസംഗം. അന്ന് അവധിയുള്ള വിദ്യാലയങ്ങള്‍ തൊട്ടടുത്ത ദിവസം തന്നെ വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സൗകര്യമൊരുക്കാനും ഉത്തരവിലുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം രാജ്യത്തെ എല്ലാ വിദ്യാലയങ്ങള്‍ക്കും സമാന ഉത്തരവ് ലഭിച്ചിട്ടുണ്ട്.
കേരളത്തിലെ വിദ്യാലയങ്ങളില്‍ ഓണാവധി തുടങ്ങുന്ന ദിവസമായതിനാല്‍ അന്ന് ഓണാഘോഷപരിപാടികളുടെ തിരക്കിലാകും വിദ്യാര്‍ഥികള്‍. മിക്ക വിദ്യാലയങ്ങളും അന്ന് ഉച്ചവരെയേ പ്രവര്‍ത്തിക്കുകയുമുള്ളു. ഡയറക്ടരുടെ ഉത്തരവ് എങ്ങിനെ നടപ്പാക്കുമെന്ന ആശങ്കയിലാണ് അധ്യാപകര്‍.
Keywords: Thiruvananthapuram, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment