തിരുവനന്തപുരം: വയനാട് വന്യജീവി സംരക്ഷണ കേന്ദ്രം കടുവാ സങ്കേതമാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം നല്‍കി. 344 ചതുരശ്ര കിലോമീറ്റര്‍ വരുന്ന വനമേഖലയാണ് കടുവസങ്കേതമാവുക. സുല്‍ത്താന്‍ബത്തേരി, തോല്‍പ്പട്ടി, കുറിച്ച്യാഡ് മേഖലകളാണ് സങ്കേതത്തിന്റെ പരിധിയില്‍ വരിക.
കടുവ സങ്കേതമാകുന്നതോടെ സംസ്ഥാനത്തിന് കൂടുതല്‍ സാമ്പത്തിക സഹായം കിട്ടും. കടുവ സങ്കേതത്തിനായി ഇതിനായി സമീപ്രദേശത്തെ 800 കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കേണ്ടിവരും.
അഞ്ചുലക്ഷം രൂപയാണ് ഇപ്പോള്‍ ലഭിക്കുന്നത്. കടുവാ സങ്കേത സംരക്ഷണത്തിന് അഞ്ചുകോടി രൂപയിലധികം ലഭിക്കും. സംസ്ഥാനത്തിന്റെ സമ്മതം ദേശിയ കടുവാ സംരക്ഷണ സമിതിയെ അറിയിച്ചു. ബോധവത്കരണ പരിപാടികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
Keywords:Thiruvananthapuram, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment