കൊച്ചി: ഫേസ്ബുക്കിലെ ഞരമ്പുരോഗികളുടെ കമന്റുകള്‍ കണ്ട് തിയേറ്ററില്‍ പോകാതിരിക്കരുതെന്നും ഓണക്കാലത്തെ ചിത്രങ്ങളെല്ലാം കാണണമെന്നും നടന്‍ ബാബുരാജിന്റെ ഉപദേശം.
ഒരു ചാനലില്‍ ഓണത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ബാബുരാജ് ഇത്തരത്തില്‍ പ്രതികരിച്ചത്. ഓണത്തിന് ശേഷം ബാറുകള്‍ അടക്കുമെന്ന ദു:ഖത്തില്‍ ആരും ഓണം ആഘോഷിക്കാതിരിക്കരുതെന്നും എല്ലാവരും സന്തോഷത്തോടെ ഓണം ആഘോഷിക്കണമെന്നും ബാബുരാജ് പറയുന്നു.
ബാറുകള്‍ അടച്ചു പൂട്ടാനുള്ള തീരുമാനത്തിനെതിരെ ബാബുരാജ് കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു. നന്നായി മദ്യപിച്ചിരുന്നവര്‍ പോലും ഇപ്പോള്‍ മദ്യ നിരോധനത്തിന്റെ ആളുകളായെന്നായിരുന്നു ബാബുരാജിന്റെ പ്രതികരണം.
Keywords: Kochi, Actor, Baburaj, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment