കല്ലറ: മദ്യപാനം നിറുത്താന്‍ കഴിയാത്തതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. പാലോട് കുടവനാട് സ്വദേശി ശ്രീജിത്താണ് (29) മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിയോടെയാണ് സംഭവം. സ്ഥിരം മദ്യപാനിയായിരുന്ന ശ്രീജിത്ത് മദ്യപാനം നിറുത്തുന്നതിലേക്കായി രണ്ട് മാസം മുമ്പ് ലഹരി വിമുക്തകേന്ദ്രത്തില്‍ ചികിത്സ തേടിയിരുന്നു.
എന്നാല്‍ മദ്യപാന ശീലത്തില്‍ നിന്നും മോചനം നേടാനായില്ല. വീണ്ടും മദ്യപാനം തുടരുകയും ചെയ്തു. മദ്യപാനം നിറുത്താന്‍ കഴിയാത്തതിന്റെ വിഷമം സുഹൃത്തുക്കളോട് പറയുമായിരുന്നു. പതിവ് പോലെ വ്യാഴാഴ്ച വൈകുന്നേരവും മദ്യപിച്ച് വീട്ടിലെത്തിയ ശ്രീജിത്ത് വീട്ടില്‍ തൂങ്ങി മരിക്കുകയായിരുന്നു. അവിവാഹിതനാണ്.
Keywords: Suicide, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment