ലണ്ടന്‍: ഗാസയിലെ സംഘര്‍ഷത്തില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ കൈക്കൊണ്ട നിലപാടില്‍ പ്രതിഷേധിച്ച് വിദേശകാര്യവകുപ്പ് സഹമന്ത്രി സയ്യീദ വാര്‍സി രാജിവച്ചു. ബ്രിട്ടനിലെ ആദ്യ മുസ്ലീം കാബിനെറ്റ് മന്ത്രിയാണ് വാര്‍സി. 2010ല്‍ കാബിനെറ്റ് മന്ത്രിയായിരുന്ന ഇവരെ പിന്നീട് സഹമന്ത്രിയായി തരംതാഴ്ത്തുകയായിരുന്നു.
ബ്രിട്ടന്റെ ഇസ്രായേല്‍ അനുകൂല നിലപാട് ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ല. അതുകൊണ്ടാണ് പ്രധാനമന്ത്രിക്ക് രാജിക്കത്ത് കൈമാറിയത്. ഏറെ സങ്കടകരമായ തീരുമാനമായിരുന്നു ഇത്-വാര്‍സി ട്വിറ്ററില്‍ കുറിച്ചു. കാബിനെറ്റ് പദവി ഇല്ലായിരുന്നെങ്കിലും വാര്‍സിക്ക് കാബിനെറ്റ് യോഗത്തില്‍ പങ്കെടുക്കാം.
Keywords: World News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment