കണ്ണൂര്‍: എന്‍സിസിയുടെ വെടിവെയ്പ്പ് പരിശീലനത്തിനിടെ വിദ്യാര്‍ഥിക്ക് വെടിയേറ്റു. കൂത്തുപറമ്പ് നിര്‍മലഗിരി കോളജില്‍ നടന്ന ക്യാമ്പിനിടെയാണ് സംഭവം. കല്ലിക്കണ്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥി അനസിനാണ് വെടിയേറ്റത്. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പരിശീലനത്തിനിടെ മറ്റൊരു വിദ്യാര്‍ഥിയുടെ തോക്കില്‍ നിന്നു അബദ്ധത്തില്‍ വെടിയേറ്റതാണെന്നും പരിക്ക് ഗുരുതരമല്ലെന്നും എന്‍സിസി അധികൃതര്‍ അറിയിച്ചു.
പരിശീലനത്തിനിടെ മറ്റൊരു വിദ്യാര്‍ഥിയുടെ തോക്കില്‍ നിന്നു അബദ്ധത്തില്‍ വെടിയേറ്റതാണെന്നും പരിക്ക് ഗുരുതരമല്ലെന്നും എന്‍സിസി അധികൃതര്‍ അറിയിച്ചു.
Keywords: Kannur, Kerala, International News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment