കാഞ്ഞങ്ങാട് : വടകരമുക്ക് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് അടുത്ത വര്‍ഷം ജനുവരിയില്‍ സംഘടിപ്പിക്കുന്ന നിക്കാഹ് -15 സമൂഹ വിവാഹചടങ്ങിന്റെ ഒരുക്കങ്ങള്‍ തുടങ്ങി.
സ്വാഗതസംഘം ഓഫീസ് കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്ത് പ്രസിഡണ്ട് മെട്രോമുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു.
Keywords: Kasaragod, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
സ്വാഗതസംഘം ഓഫീസ് കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്ത് പ്രസിഡണ്ട് മെട്രോമുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു.
വാസ്‌ക്ക് പ്രസിഡണ്ട് കെ കെ ബദറുദ്ദീന്‍ അദ്ധ്യക്ഷത വഹിച്ചു.കീച്ചേരി അബ്ദുള്‍ ഗഫൂര്‍ മൗലവി ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ബശീര്‍ വെള്ളിക്കോത്ത്, ശിഹാബുദ്ദീന്‍ ബാഖവി, എം പി ജാഫര്‍, കെ കെ ജാഫര്‍, സി കെ റഹ്മത്തുള്ള, കെ വി കുട്ടിഹാജി, പൂത്തൂര്‍ മുഹമ്മദ് കുഞ്ഞി ഹാജി, ഇല്ല്യാസ് ലെബനാനി, ദാവൂദ്, കെ എച്ച് മുഹമ്മദ് കുഞ്ഞി, കെ ടി അബ്ദുള്‍ റഹ്മാന്‍ ഹാജി, ഹമീദ് മോണിംഗ് സ്റ്റാര്‍, നസീര്‍ അജുവാ, മുസ്തഫ, ഹംസ സഖാഫി, കെ ബി മുഹമ്മദ് കുഞ്ഞി, ടി എച്ച് അബ്ദുള്‍ ഖാദര്‍, ഇസ്മായില്‍ വടകര, ഷെരീഫ് സി എച്ച്, സി സമീര്‍, അഷ്‌കര്‍, ഉനൈസ്, റിസ്‌വാന്‍, മുഹ്‌സിന്‍ എന്നിവര്‍ സംസാരിച്ചു.


No comments:
Post a Comment