മാങ്ങാട്: ഡിവൈഎഫ്‌ഐ ബാര വില്ലേജ്കമ്മിറ്റി നേതൃത്വത്തില്‍ സൗജന്യ പിഎസ്‌സി പരീക്ഷ പരിശീലന ക്ലാസ് തുടങ്ങി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി പി ശ്യാമളാദേവി ഉദ്ഘാടനം ചെയ്തു. ഉണ്ണികൃഷ്ണന്‍ മാങ്ങാട് അധ്യക്ഷനായി. എം കെ വിജയന്‍, വി ശശിധരന്‍, എന്‍ രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. രതീഷ് ബാര സ്വാഗതം പറഞ്ഞു.
Keywords: Kasaragod, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
ഞായറാഴ്ചകളില്‍ പകല്‍ മൂന്നുമുതല്‍ അഞ്ചുവരെ മാങ്ങാട് എ കെ ജി ക്ലബ് ഹാളിലാണ് പരിശീലനം. ഫോണ്‍: 9747057641.


No comments:
Post a Comment