കാസര്‍കോട്: കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ ബോംബ് ഭീഷണിയെ തുടര്‍ന്ന് പരിശോധന നടത്തി. ഞായറാഴ്ച വൈകിട്ട് 6.30 മണിയോടെയാണ് കാസര്‍കോട് കണ്‍ട്രോള്‍ റൂമിലേക്ക് ഫോണില്‍ വിളിച്ച് ബോംബ് വെച്ചിട്ടുണ്ടെന്ന സന്ദേശം നല്‍കിയത്.
സംഭവമറിഞ്ഞ് ജില്ലാ കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീറും എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എയും സ്ഥലത്തെത്തി. ആര്‍പിഎഫും ഡോഗ് സ്‌ക്വാര്‍ഡും പരിശോധന നടത്തി. ബോംബ് വച്ചിട്ടുണ്ടെന്ന ഭീഷണിയെ തുടര്‍ന്ന് യാത്രക്കാരേയും ഫ്‌ളാററ് ഫോമും വിശദമായി പരിശോധിച്ചു. ഒന്നുംകണ്ടെത്താനായില്ല.
Keywords: Kasaragod, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
സംഭവമറിഞ്ഞ് ജില്ലാ കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീറും എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എയും സ്ഥലത്തെത്തി. ആര്‍പിഎഫും ഡോഗ് സ്‌ക്വാര്‍ഡും പരിശോധന നടത്തി. ബോംബ് വച്ചിട്ടുണ്ടെന്ന ഭീഷണിയെ തുടര്‍ന്ന് യാത്രക്കാരേയും ഫ്‌ളാററ് ഫോമും വിശദമായി പരിശോധിച്ചു. ഒന്നുംകണ്ടെത്താനായില്ല.
അതേസമയം ഈ സമയത്ത് ഇതുവഴി കടന്നുപോകേണ്ടിയിരുന്ന മലബാര്‍ എക്‌സ്പ്രസും പരശുറാം എക്‌സ്പ്രസും ബോംബ് ഭീഷണിയെ തുടര്‍ന്ന് മറ്റുസ്‌റ്റേഷനുകളില്‍ നിര്‍ത്തിയിട്ടതിനാല്‍ വൈകിയാണ് കാസര്‍കോട് എത്തിയത്.

No comments:
Post a Comment