കാഞ്ഞങ്ങാട്: കൂലി തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘട്ടനത്തില്‍ ചുമട്ട് തൊഴിലാളിക്ക് പരിക്കേറ്റ സംഭവവുമായി ബന്ധപ്പെട്ട് ഫര്‍ണീച്ചര്‍ വ്യാപാരിക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു.
നോര്‍ത്ത് കോട്ടച്ചേരിയിലെ ഫര്‍ണീച്ചര്‍ സ്ഥാപന ഉടമ ആവിക്കരയിലെ സലാമിനെതിരയാണ് ചുമട്ട് തൊഴിലാളി പടന്നക്കാട്ടെ സുബ്രഹ്മണ്യന്റെ പരാതിയില്‍ കെസടുത്തത്.
അതേ സമയം സലാമിന്റെ പരാതിയില്‍ സുബ്രഹ്മണ്യനെതിരെ നേരത്തെ പോലീസ് കോസെടുത്തിരുന്നു.

Keywords: Kasaragod News, Kanhangad, Case, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment