കണ്ണൂര്‍: എം.വി. ജയരാജന്‍ മുഖ്യമന്ത്രിയെ പരനാറി എന്നുവിളിച്ചതില്‍ ഒരു വേദനയുമില്ലെന്നു കെപിസിസി വൈസ് പ്രസിഡന്റ് എം.എം. ഹസന്‍. ജയരാജനാണു വിളിച്ചത് എന്നതുകൊണ്ടാണു വേദനയില്ലാത്തത്.
കണ്ണൂരിലെ ജയരാജന്‍മാര്‍ പറയുന്നതൊന്നും കാര്യമായി എടുക്കാനാകില്ല. വെടി കൊണ്ട ജയരാജനും വെട്ടുകൊണ്ട ജയരാജനും വെറി പൂണ്ട ജയരാജനും കണ്ണൂരിലുണ്ട്. അതില്‍ വെറി പൂണ്ട ജയരാജനാണു പരനാറി പ്രയോഗം നടത്തിയത്. ജയരാജനെതിരെ നേതൃത്വം നടപടിയെടുക്കണമെന്നാണു കഴിഞ്ഞദിവസം കെപിസിസി പ്രസിഡന്റ് ആവശ്യപ്പെട്ടത്. എന്‍.കെ. പ്രേമചന്ദ്രനെ പരനാറി എന്നുവിളിച്ച പിണറായി വിജയനാണോ ജയരാജനെതിരെ നടപടിയെടുക്കേണ്ടതെന്നും ഹസന്‍ ചോദിച്ചു.

Keywords: Kasaragod, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment