തേഞ്ഞിപ്പലം: അന്തരിച്ച ചലച്ചിത്ര നടന്‍ ഇ.പി. മൊഹയുദീന്റെ മകള്‍ അസ്മാബി (51)യെ പാണമ്പ്രയിലെ ക്വാര്‍ട്ടേഴ്‌സില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. വര്‍ഷങ്ങളായി തനിച്ചു താമസിക്കുന്ന അസ്മാബിയെ ബുധനാഴ്ച രാവിലെ ഒന്‍പതുമണിയായിട്ടും പുറത്തുകാണാത്തതിനാല്‍ പരിസരവാസികള്‍ ക്വാര്‍ട്ടേഴ്‌സില്‍ ചെന്നപ്പോഴാണ് മേലാസകലം പൊള്ളലേറ്റു മരിച്ചുകിടക്കുന്നതു കണ്ടത്.
തേഞ്ഞിപ്പലം എസ്‌ഐ പി. മനോഹരന്റെ നേതൃത്വത്തില്‍ പൊലീസ് എത്തി വാതില്‍ ചവിട്ടിപ്പൊളിച്ചാണ് മൃതദേഹം പുറത്തെടുത്തത്. ചൊവ്വ രാത്രിയാണ് സംഭവമെന്നു കരുതുന്നു. സഹോദരങ്ങള്‍ : ഹുസൈന്‍, കമറുദീന്‍ പാണമ്പ്ര (ആര്‍ട്ടിസ്റ്റ്), അക്ബര്‍, മുസ്തഫ, സാബിറ, റസിയ.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment