മംഗലാപുരം: മകന്‍ ഓടിച്ച ബൈക്കില്‍ നിന്നു തെറിച്ചു വീണ് അധ്യാപിക മരിച്ചു. കുലശേഖറിലെ സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപികയും ബൈന്തൂര്‍ സ്വദേശിനിയുമായ സിംപ്രോസ് ടോറോ എന്ന സെലിന്‍ മിറാന്‍ഡ(58) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം ബജാല്‍ ജംഗ്ഷനിലാണ അപകടമുണ്ടായത്. ഫ്രാങ്ക് മിറാന്‍ഡയാണ് ഭര്‍ത്താവ്. മക്കള്‍: ഫ്‌ലൈവോണ്‍, ഫ്‌ലോയിസ് മിറാന്‍ഡ.
Keywords: Manglore, Karnadaka News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
കഴിഞ്ഞ ദിവസം ബജാല്‍ ജംഗ്ഷനിലാണ അപകടമുണ്ടായത്. ഫ്രാങ്ക് മിറാന്‍ഡയാണ് ഭര്‍ത്താവ്. മക്കള്‍: ഫ്‌ലൈവോണ്‍, ഫ്‌ലോയിസ് മിറാന്‍ഡ.

No comments:
Post a Comment