കൊയിലാണ്ടി: കൊലപാതക രാഷ്ട്രീയത്തിലൂടെ സിപിഎം ജനങ്ങളെ വെല്ലുവിളിക്കുകയാണൈന്ന് ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം സി.കെ. പത്മനാഭന്‍. സമാധാനം ആഗ്രഹിക്കുന്ന ജനങ്ങളെ അതിനെതിരെ ഒരുമിപ്പിക്കണം. സ്വാതന്ത്ര്യം, സമാധാനം, വികസനം എന്ന മുദ്രാവാക്യം ഉയര്‍ത്തി ബിജെപി നടത്തുന്ന ജനശക്തിയാത്ര കൊയിലാണ്ടിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സികെപി.
അച്ചടക്കത്തിന്റെ അതിരുകള്‍ക്കുള്ളില്‍ നില്‍ക്കുന്ന ശക്തമായ ഒരു സംഘടനയ്ക്ക് പൊറുക്കാനാവും. പക്ഷേ, മറക്കാനാവില്ല, സി.കെ. പത്മനാഭന്‍ പറഞ്ഞു. സിപിഎം നേതൃത്വം നിശ്ചയിച്ചുറപ്പിച്ച കൊലപാതകമാണ് കണ്ണൂരില്‍ നടന്നത്. അന്വേഷണ റിപ്പോര്‍ട്ടുകള്‍ അതാണ് വെളിപ്പെടുത്തുന്നത്. കൊന്നവരെ മാത്രമല്ല കൊല്ലിച്ചവരെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണം. സിപിഎം നേതാക്കള്‍ക്ക് കൊലപാതകത്തില്‍ പങ്കുള്ളതുകൊണ്ടാണ് സിബിഐ അന്വേഷണത്തില്‍ പാര്‍ട്ടി നേതൃത്വം ഭയപ്പെടുന്നത്, അദ്ദേഹം ചൂണ്ടിക്കാട്ടി.
ജില്ലാ പ്രസിഡന്റ് പി.രഘുനാഥ് അദ്ധ്യക്ഷത വഹിച്ചു. കെ.പി. ശ്രീശന്‍, വി.വി.രാജന്‍, ബി. രാധാകൃഷ്ണമേനോന്‍ ഗിരീഷ് തേവള്ളി എന്നിവര്‍ സംസാരിച്ചു. ടി.കെ. പത്മനാഭന്‍, പ്രഭാകരന്‍ മാസ്റ്റര്‍, എ.പി. രാമചന്ദ്രന്‍, പി. രാഘവന്‍, രാമദാസ് മണലേരി, എം.സി. ശശീന്ദ്രന്‍, എം. മോഹനന്‍ മാസ്റ്റര്‍, ടി.പി.സുരേഷ്, കെ.ടി ബിപിന്‍, വി.കെ. ജയന്‍, ബാലസോമന്‍, വായനാരി വിനോദന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Keywords: Bjp, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment