മംഗലാപുരം: മലദ്വാരത്തില്‍ ഒളിപ്പിച്ചു കടത്തിയ സ്വര്‍ണവുമായി മംഗലാപുരം വിമാനത്താവളത്തില്‍ മലയാളി യുവാവു പിടിയില്‍. കാസര്‍കോട് ചട്ടഞ്ചാല്‍ ബെണ്ടിച്ചാല്‍
കോറക്കുന്നില്‍ വീട്ടില്‍ അബ്ദുല്‍ റഹ്മാന്‍ സുലൈമാനെ(43)യാണു മംഗലാപുരം രാജ്യാന്തര വിമാനത്താവളത്തില്‍ കസ്റ്റംസ്-റവന്യു ഇന്റലിജന്‍സ് സംയുക്ത പരിശോധനയില്‍ പിടികൂടിയത്. ഇതോടെ മംഗലാപുരം വിമാനത്താവളത്തില്‍ രണ്ടാഴ്ചക്കിടെയുള്ള സ്വര്‍ണവേട്ട 4.321 കിലോയിലേറെയായി.
ദുബായില്‍ നിന്നുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസില്‍ തിങ്കളാഴ്ച രാത്രി 10.15ന് ആണ് അബ്ദുല്‍ റഹ്മാന്‍ സുലൈമാനെത്തിയത്. 699.90 ഗ്രാം (87.5 പവന്‍) സ്വര്‍ണമാണു പിടികൂടിയത്. 18.75 ലക്ഷം രൂപ വില വരും. ബാറുകള്‍ ഗര്‍ഭ നിരോധന ഉറയിലാക്കി കെട്ടിയാണു മലദ്വാരത്തില്‍ കടത്തിവച്ചത്.
റവന്യു ഇന്റലിജന്‍സ് വിഭാഗത്തിനു (ഡിആര്‍ഐ) ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നു കസ്റ്റംസ് ഉദ്യോഗസ്ഥരുടെ കൂടി സഹായത്തോടെ ഇയാളെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണു മലദ്വാരത്തില്‍ സ്വര്‍ണം ഒളിപ്പിച്ചതായി വിവരം ലഭിച്ചത്. തുടര്‍ന്ന് ഇതു പുറത്തെടുക്കുകയായിരുന്നു.

Keywords: Karnadaka, Manglore, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment