ന്യൂഡല്‍ഹി: ഡല്‍ഹി മൃഗശാലയില്‍ വിദ്യാര്‍ഥിയെ വെള്ളക്കടുവ കടിച്ചുകൊന്നു. പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഉച്ചയ്ക്ക് 1.30 ഓടെയാണ് സംഭവം.
കടുവയെ അടച്ചിരുന്ന കൂട് വളരെ താഴ്ന്നതായിരുന്നുവെന്നും മൃഗങ്ങളെ കണ്ടുകൊണ്ടിരുന്ന കുട്ടിയെ വേലി ചാടിയെത്തിയ കടുവ കടിച്ചു കൊല്ലുകയുമായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. എന്നാല്‍ കുട്ടി കടുവയുടെ കൂട്ടിലേക്ക് കടക്കാന്‍ ശ്രമിക്കുമ്പോഴാണ് അപകടമെന്നും പറയപ്പെടുന്നു.
അതേസമയം, കടുവയുടെ കൂട്ടിനുള്ളില്‍ നിന്നും എന്തൊ ബഹളം കേട്ട വിദ്യാര്‍ഥിയും സുഹൃത്തുക്കളും അവിടേക്ക് ചെന്നിരുന്നുവെന്ന് മറ്റൊരാള്‍ പറഞ്ഞു. സന്ദര്‍ശകരില്‍ ചിലര്‍ കടുവയുടെ നേര്‍ക്ക് കല്ലുകളും കമ്പുകളും വലിച്ചെറിഞ്ഞിരുന്നു.

Keywords: Delhi, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment