നീലേശ്വരം: നീലേശ്വരം സ്വദേശിയായ യുവാവ് ഷാര്‍ജയില്‍ മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. കൊയാമ്പുറത്തെ പാലക്കീല്‍ കണ്ണന്‍ ജാനകി ദമ്പതികളുടെ മകന്‍ കെ വി രഘുരാമനാ (38)ണ് ഷാര്‍ജയില്‍ ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മരിച്ചത്.
അഞ്ചുവര്‍ഷം മുമ്പ് ഷാര്‍ജയിലെത്തിയ രഘുരാമന്‍ നാട്ടിലേക്ക് മടങ്ങാനുള്ള തയാറെടുപ്പിലായിരുന്നു. അവിവാഹിതനാണ്. മൃതദേഹം ബുധനാഴ്ച വൈകിട്ട് നാട്ടിലെത്തിക്കും. സഹോദരങ്ങള്‍: കുഞ്ഞികൃഷ്ണന്‍, ബിജു, രാഘവന്‍, ദിനേശന്‍, കാര്‍ത്യായനി, ലീല, പരേതനായ വിജയന്‍.
Keywords: Kasaragod, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment