ബറേലി: ഏറെ ചര്‍ച്ചചെയ്യപ്പെട്ട 'ലൗ ജിഹാദ്' വീണ്ടും വാര്‍ത്തയില്‍. സ്‌നേഹം നടിച്ച് മതംമാറ്റം നടത്തുന്നുവെന്ന ആരോപണത്തിന് ശക്‌തമായ തെളിവിന്റെ അടിത്തറയില്ലെങ്കിലും ഇതിനെതിരെ ശക്‌തമായ നിലപാട് എടുക്കാനുളള പുറപ്പാടിലാണ് യുപിയിലെ ശിവസേന. ഈ നീക്കം വര്‍ഗീയ സംഘര്‍ഷങ്ങളാല്‍ പൊറുതിമുട്ടുന്ന യുപിയില്‍ കൂടുതല്‍ ചേരിതിരിവ് സൃഷ്‌ടിച്ചേക്കുമെന്നാണ് വിലയിരുത്തല്‍.
ലൗ ജിഹാദിനെ ചെറുക്കാന്‍ 'ലൗ ത്രീശൂലം' രൂപീകരിക്കുമെന്ന് ശിവസേന വ്യക്‌തമാക്കുന്നു. ലൗ ജിഹാദ് കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യുന്ന അവസരത്തില്‍ ഉടനടി പ്രതികരണം നടത്താനുളള സംഘടനയായിരിക്കും ലൗ ത്രിശൂലമെന്ന് ശിവസേനയുടെ യുപി അധ്യക്ഷന്‍ അനില്‍ സിംഗ് പറഞ്ഞു.
ലൗ ത്രിശൂലം ഹിന്ദുവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരേയുളള ബ്രഹ്‌മാസ്‌ത്രമായിരിക്കും. ബറേലിയിലായിരിക്കും ലൗ ത്രിശൂലത്തിന്റെ പിറവിയെന്നും അനില്‍ സിംഗ് വ്യക്‌തമാക്കി.
ലൗ ജിഹാദിനെതിരെ വിദ്യാഭ്യാസ സ്‌ഥാപനങ്ങളില്‍ ബോധവല്‍ക്കരണം നടത്താന്‍ ശ്രമിക്കും. കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കാന്‍ രക്ഷകര്‍ത്താക്കള്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കാന്‍ ശ്രമിക്കുമെന്നും ശിവസേന വ്യക്‌തമാക്കുന്നു.

Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment