ന്യൂഡല്‍ഹി: മാങ്ങ മോഷ്ടിച്ചുവെന്ന് ആരോപിച്ച് കച്ചവടക്കാരന്‍ പതിനാലു വയസുള്ള കുട്ടിയെ അടിച്ചുകൊന്നു. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ സീമാപുരിയിലാണ് നാടിനെ നടുക്കിയ സംഭവം.
കൂട്ടുകാര്‍ക്കൊപ്പം ഗ്രൗണ്ടില്‍ കളിച്ചുകൊണ്ടിരിക്കുമ്പോള്‍ കച്ചവടക്കാരന്‍ ഏതാനും ആളുകളെയും കൂട്ടിയെത്തി കുട്ടിയെ ആക്രമിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇരുമ്പു വടികൊണ്ട് തലയ്ക്ക് അടിയേറ്റാണ് കുട്ടി മരിച്ചത്. മര്‍ദനത്തില്‍ കുട്ടിയുടെ സഹോദരനും പരിക്കേറ്റിട്ടുണ്ട്.

Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment