ഭോപ്പാല്‍: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ഗര്‍ബ ഉത്സവത്തില്‍ പങ്കെടുക്കാന്‍ മുസ്‌ലിം സമുദായാംഗങ്ങള്‍ ഗോമൂത്രം കുടിക്കുകയും വന്ദേമാതരം ആലപിക്കുകയും വേണമെന്ന ബി.ജെ.പി എം.എല്‍.എയുടെ പരാമര്‍ശം വിവാദമാകുന്നു.
ഹിന്ദു ഉത്സവ സമിതിയുടെ ഭോപ്പാലിലെ യോഗത്തില്‍ സംസാരിക്കുകയായിരുന്ന ബി..ജെ.പി എം.എല്‍.എ രാമേശ്വര്‍ ശര്‍മ്മയാണ് വിവാദ പരാമര്‍ശം നടത്തിയത്.
ഉത്സവത്തില്‍ പങ്കെടുക്കാന്‍ താല്പര്യപ്പെടുന്ന മുസ്‌ലിം സമുദായാംഗങ്ങള്‍ കുടുംബത്തിലെ സ്ത്രീകളെയും പങ്കെടുപ്പിക്കണമെന്നും സമിതി അറിയിച്ചു.
ഭോപ്പാലിലെ ഹുസൂര്‍ മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയാണ് രാമേശ്വര്‍ ശര്‍മ്മ.

Keywords: National, Bjp, Muslims, Ramasher Sharma MLA, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment