ന്യൂഡല്‍ഹി: ഏറനാട് എംഎല്‍എ പി.കെ ബഷീറിന്റെ തിരഞ്ഞെടുപ്പ് സുപ്രീം കോടതി ശരിവച്ചു. തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടത്തിയെന്നാരോപിച്ച് ബഷീറിനെതിരെ സ്വതന്ത്ര സ്ഥാനാര്‍ഥിയായ പി.വി അന്‍വര്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. ഉറവിടം വ്യക്തമാക്കാത്ത ഇലട്രോണിക് തെളിവുകള്‍ അസ്വീകാര്യമാണെന്ന് കോടതി വ്യക്തമാക്കി.
പോസ്റ്റര്‍, ലഘുലേഖ, പ്രസംഗം എന്നിവയിലൂടെ തനിക്കെതിരെ അപകീര്‍ത്തികരമായ പ്രചരണം നടത്തിയെന്നായെന്നായിരുന്നു ഹര്‍ജിയിലെ പരാതി. ഇതിനായി ഹാജരാക്കിയ തെളിവുകള്‍ സുപ്രീംകോടതി തള്ളി.
പോസ്റ്റര്‍, ലഘുലേഖ, പ്രസംഗം എന്നിവയിലൂടെ തനിക്കെതിരെ അപകീര്‍ത്തികരമായ പ്രചരണം നടത്തിയെന്നായെന്നായിരുന്നു ഹര്‍ജിയിലെ പരാതി. ഇതിനായി ഹാജരാക്കിയ തെളിവുകള്‍ സുപ്രീംകോടതി തള്ളി.
Keywords: Kannur News, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment