കഴിഞ്ഞ കുറച്ചുകാലമായി രാഷ്ട്രീയ നേതാക്കളെ സരിത എസ് നായര്‍ എന്ന സോളാര്‍ വിവാദനായിക ഗുലുമാലില്‍ ആക്കിയിരുന്നു. ഇപ്പോഴിതാ സരിതയും 'ഗുലുമാലില്‍'. എന്നാല്‍ ഈ ഗുലുമാല്‍ ചാനലിലാണെന്ന് മാത്രം. സൂര്യ ടിവിയുടെ ഗുലുമാല്‍ എന്ന പരിപാടിയുടെ ഉത്രാടം സ്‌പെഷ്യല്‍ എപ്പിസോഡിലാണ് സരിത പ്രത്യക്ഷപ്പെട്ടത്.
വിവാദ നായിക എന്ന നിലയില്‍ മാദ്ധ്യമങ്ങളിലും ചര്‍ച്ചകളിലും ഏറ്റവും കൂടുതല്‍ നിറഞ്ഞു നിന്നയാളാണ് സരിത. മന്ത്രിമാരും എംഎല്‍എമാരും വ്യവസായ പ്രമുഖരുമായും മറ്റുമുള്ള സരിതയുടെ ബന്ധം ന്യൂസ് റൂമുകളില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. കോടിക്കണക്കിന് രൂപയുടെ തട്ടിപ്പു കേസിലെ പ്രതിയായിരുന്നിട്ടും സരിതയുമായി ഇന്റര്‍വ്യൂ ചെയ്യുവാനും, സരിതയുടെ ചിത്രങ്ങള്‍ കവര്‍ ചിത്രങ്ങളാക്കാനുമൊക്കെ മാദ്ധ്യമങ്ങള്‍ മത്സരിച്ചു. പൊതുനിരത്തില്‍ താരത്തിന്റെ പരിവേഷമാണ് സരിതയ്ക്ക് ലഭിച്ചത്. മുകാംബിക ക്ഷേത്രദര്‍ശനത്തിനെത്തിയ സരിതയ്ക്കു ചുറ്റും സ്ത്രീകള്‍ ഓട്ടോഗ്രാഫിനായി എത്തുകയും ചെയ്തിരുന്നു.
കഴിഞ്ഞ ഓണത്തിന് ജയിലിലായിരുന്നു സരിത. എന്നാല്‍ ഇത്തവണ ഓണത്തിന് സൂര്യ ചാനലിന്റെ അതിഥിയായി സരിത എത്തി. നേരത്തെ സരിതയുടെ വിശദമായ ഇന്റര്‍വ്യൂ സൂര്യ ടിവി സംപ്രേഷണം ചെയ്തിരുന്നു. ഉത്രാടദിനത്തിലാണ് സൂര്യ ടിവി 'ഗുലുമാലി'ന്റെ പ്രത്യേക എപ്പിസോഡ് സംപ്രേഷണം ചെയ്തത്. പല പ്രമുഖരെയും കബളിപ്പിച്ചിട്ടുള്ള പരിപാടിയാണ് ഗുലുമാല്‍.
സരിത എസ് നായര്‍ അതിഥിയായ ഗുലുമാലിന്റെ വീഡിയോ കാണാം.

Keywords: Kerala News, Saritha S Naair Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment