വിര്‍ജീനിയ: പഞ്ചസാരയില്‍ നിന്ന് നിങ്ങളുടെ സ്മാര്‍ട്ട് ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ സാധിച്ചാല്‍ എങ്ങനെയിരിക്കും. എന്നാല്‍ ഇതും സാധ്യമാക്കിയിരിക്കുകയാണ് ടെക്ക് ഗവേഷകര്‍. നിലവില്‍ ഉപയോഗിക്കുന്ന ലിഥിയം അയണ്‍ ബാറ്ററികളേക്കാള്‍ ചെലവ് കുറഞ്ഞതും കൂടുതല്‍ സമയം നിലനില്‍ക്കുന്നതുമായ ഷുഗര്‍ ബയോബാറ്ററിയാണ് അമേരിക്കയിലെ ഒരു കൂട്ടം ഗവേഷകര്‍ വികസിപ്പിച്ചിരിക്കുന്നത്.
വിര്‍ജീനിയ പോളിടെക്‌നിക്ക് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് ഈ പുതിയ ബാറ്ററി ഇറക്കിയിരിക്കുന്നതെന്ന് ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇത് ഒരു എന്‍സൈമാറ്റിക്ക് ഫ്യൂവല്‍ സെല്ലാണ് , ഇത് കെമിക്കല്‍ എനര്‍ജി ഇലക്ട്രിസിറ്റിയായിയായി മാറ്റും. ഇത് സംബന്ധിച്ച് ഈ കണ്ടുപിടുത്തത്തിന്റെ റിപ്പോര്‍ട്ട് ജേര്‍ണല്‍ നാച്യൂറല്‍ കമ്യൂണിക്കേഷനിലാണ് പ്രസിദ്ധീകരിച്ചത്.

Keywords: nternational News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment