ബീജിങ്: മുപ്പതുകാരനായ യുവാവിന് ഒരു അമ്മയെ ആവശ്യമുണ്ട്. പ്രായം 57
വയസ്, മികച്ച വിദ്യാഭ്യാസം, മയക്കുമരുന്നുകള്‍ ഉപയോഗിക്കരുത്, വിദേശങ്ങളില്‍
സഞ്ചരിച്ചുള്ള പരിചയം തുടങ്ങിയവയാണ് യോഗ്യത. എല്ലാ യോഗ്യതകളും ഒത്തിണങ്ങിയ
അമ്മയ്ക്ക്
1,62,000 ഡോളര്‍ പ്രതിഫലം ലഭിക്കും.
സിച്ചവാന്‍ പ്രവിശ്യയിലെ ഫംഗു പാര്‍ക്ക് സ്വദേശിയാണ് പരസ്യം നല്‍കിയിരിക്കുന്നത്. തന്റെ ഫോണ്‍ നന്പറും ഒരു പാത്രം നിറച്ച് പണവുമായി നില്‍ക്കുന്ന യുവാവിന്റെ ചിത്രം പുറത്ത് വന്നിട്ടുണ്ട്. എന്തുകൊണ്ടാണ് യുവാവ് ഇത്തരത്തിലൊരു പരസ്യം നല്‍കിയത് എന്ന് ആര്‍ക്കും അറിയില്ല.

Keywords: International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment