തിരുവനന്തപുരം: കേരളത്തില്‍ ഒരു കാലത്തും മദ്യനിരോധനം നടപ്പിലാകില്ലെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്തന്‍. മദ്യ നിരോധനമല്ല മദ്യ വര്‍ജനമാണ് വേണ്ടതെന്നും വിഎസ് പറഞ്ഞു. മദ്യനയത്തിന്റെ പേരില്‍ ഇപ്പോള്‍ യുഡിഎഫില്‍ നടക്കുന്നത് ചക്കളത്തി പോരാട്ടമാണെന്നും വിഎസ് കുറ്റപ്പെടുത്തി.
വിഎം സുധീരന്റെ നിലപാടിനെ എതിര്‍ക്കുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും മദ്യനിരോധനത്തിന്റെ പേരില്‍ തമ്മിലടിക്കുകയാണെന്നും വിഎസ് പറഞ്ഞു. കൈയടി നേടാന്‍ വേണ്ടി മാത്രം മദ്യനിരോധനം നടപ്പിലാക്കിയെന്ന് പറഞ്ഞ പ്രഖ്യാപിച്ച മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റുമെല്ലാം ഇപ്പോള്‍ കൈകാലിട്ടടിക്കുകയാണെന്നും വിഎസ് പരിഹസിച്ചു.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment