Latest News

കയ്യൂര്‍ ചെറിയാക്കരയില്‍ അച്ഛനും മകനും വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

ചെറുവത്തൂര്‍: ചീമേനി ചെറിയാക്കരയില്‍ അച്ഛനും മകനും തൂങ്ങിമരിച്ചു. ചെറിയാക്കരയിലെ ചെറുകര കുഞ്ഞിക്കണ്ണന്‍ (62), മകന്‍പി. പ്രദീപന്‍ (35) എന്നിവരെയാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്.



Keywords: Kasaragod, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.