കുണിയ: ഫ്രണ്ട്‌സ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ പ്രവര്‍ത്തകര്‍ കുണിയ ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളിന്റെ ഭൗതിക സാഹചര്യങ്ങളുടെ പുരോഗതിക്കായ് രണ്ട് കമ്പ്യൂട്ടറുകള്‍ നല്‍കി.
Keywords: Kasaragod, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
ജമാഅത്ത് പ്രസിഡന്റ് പി.കെ.അബ്ദുറഹിമാന്‍ഹാജി, ക്ലബ്ബ് പ്രസിഡന്റ് മൊയ്തുകുഞ്ഞി എന്നിവര്‍ കമ്പ്യൂട്ടര്‍ കൈമാറല്‍ ചടങ്ങിന് നേതൃത്വം നല്‍കി.
പി.ടി.എ. പ്രസിഡന്റ് ശറഫുദ്ദീന്‍, വാര്‍ഡ് മെമ്പര്‍ കരീം കുണിയ, സി.എച്ച്.ഹംസ, നാസര്‍ കുണിയ, ഹാരിസ് കുണിയ, ഇസ്സുദ്ദീന്‍ കുണിയ, ബി.എ.അബ്ദുള്ള എന്നിവര്‍ സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ രാമകൃഷ്ണന്‍നായര്‍ സ്വാഗതം പറഞ്ഞു.


No comments:
Post a Comment