Latest News

മാങ്ങാട്ടെ പി. നാരായണി നിര്യാതയായി

ഉദുമ: മാങ്ങാട്ടെ പരേതനായ കുഞ്ഞിരാമന്‍ ആചാരിയുടെ ഭാര്യ പി. നാരായണി (58) നിര്യാതയായി.
മക്കള്‍: ബേബി, ജ്യോതിഷ് (സി.ഐ.ടി.യു ഡ്രൈവേര്‍സ് യൂണിയന്‍ മാങ്ങാട് യൂണിററ് സെക്രട്ടറി), മണികണ്ഠന്‍
മരുമക്കള്‍: പ്രസാദ് കോളിയടുക്കം, മിനി നീലേശ്വരം, ദീപ വേലക്കുന്ന്‌



Keywords: Kasaragod, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.