ബാഗ്ദാദ്: ഐഎസ് ഭീകരര്‍ യുഎസ് മാധ്യമപ്രവര്‍ത്തകനെ തലവെട്ടിക്കൊല്ലുന്ന വീഡിയോ ഐഎസ് ഭീകരര്‍ പുറത്തു വിട്ടു. യുഎസ് മാധ്യമ പ്രവര്‍ത്തകന്‍ സ്റ്റീവന്‍ സോട്ട്‌ലോഫിനെ വധിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്.
2013-ല്‍ സിറിയയില്‍ നിന്നും കാണാതായ മാധ്യമപ്രവര്‍ത്തകനാണ് കൊല്ലപ്പെട്ട സ്റ്റീവന്‍ സോട്ട്‌ലോഫ്. ദിവസങ്ങള്‍ക്ക് മുമ്പ് ഐഎസ് ഭീകരര്‍ യുഎസ് മാധ്യമപ്രവര്‍ത്തകന്‍ ജെയിംസ് ഫോളിയെ സമാന രീതിയില്‍ കൊലപ്പെടുത്തിയിരുന്നു.
ജെയിംസ് ഫോളി കൊല്ലപ്പെട്ടതിന് ശേഷം സ്റ്റീവന്‍ സോട്ട്‌ലോഫിന്റെ അമ്മ തന്റെ മകനെ വെറുതെ വിടണമെന്ന് ഐഎസ് തലവന്‍ അബുബക്കര്‍ അല്‍ ബഹ്ദാദിയോട് അപേക്ഷിച്ചിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് വൈറ്റ് ഹൗസ് വക്താവ് ജോഷ് ഏര്‍ണസ്റ്റ് പ്രതികരിച്ചു.

Keywords: International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment