ചെരുമ്പ: ചെരുമ്പ ഹയാത്തും ഇസ്ലാം ജമാഅത്തിന്റെ ഖാസിയായി തിരഞ്ഞെടുത്ത പൈവളിഗെ പി.കെ അബ്ദുല്‍ ഖാദര്‍ മുസ്ല്യരുടെ ഖാസി സ്ഥാനാരോഹണ പരിപാടി ഒക്‌ടോബര്‍ 12 ഞാറാഴ്ച്ച നടക്കും.
Keywords: Kasaragod, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
ചെരുമ്പയില്‍ പ്രത്യേകം സജ്ജമാക്കിയ മര്‍ഹൂം ഖാസി. സി.എച്ച് അബ്ദുല്ല മുസ്ല്യാര്‍ നഗറില്‍ നടക്കുന്ന പരിപാടിയില്‍ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍, കെ സ് അലി തങ്ങള്‍ കുമ്പോല്‍, പ്രൊഫ: ആലിക്കുട്ടി മുസ്ല്യാര്‍, ത്വാഖ അഹ്മ്മ്മദ് മൗലവി, യു.എം അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍, സിംസാറുല്‍ ഹഖ് ഹുദവി, ചെര്‍ക്കളം അബ്ദുല്ല, മെട്രൊ മുഹമ്മദ് ഹാജി, ഖത്തര്‍ ഇബ്രാഹിം ഹാജി തുടങ്ങിയവര്‍ സംബന്ധിക്കും.


No comments:
Post a Comment