ഉദുമ: പാലക്കുന്ന് കരിപ്പോടി രാജ നിലയത്തില്‍ റിട്ട. താലൂക്ക് സപ്ലൈ ഓഫീസര്‍ ഇ. പത്മനാഭന്‍ നായര്‍ (76) നിര്യാതനായി. കരിപ്പോടി കരയോഗം എന്‍.എസ്.എസ് പ്രസിഡണ്ട്, ഉദയമംഗലം മഹാവിഷ്ണു ക്ഷേത്രം പ്രസിഡണ്ട് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.
Keywords: Kasaragod, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
മന്നംപുറത്ത് കാവ് സ്ഥാനികനായിരുന്ന നീലേശ്വരം എറുവാട്ട് പരേതനായ നാരായണന്‍ നായരുടെ മകനാണ്.
ഭാര്യ: പട്ടത്താനം മുങ്ങത്ത് കമലാക്ഷി അമ്മ
മക്കള്‍: വിജയകുമാര്‍, ലേഖാ ശോഭ, സുജാത, വിമലാദേവി, രാജേഷ്
മരുമക്കള്‍: കരുണാകരന്‍ നായര്‍, നാരായണന്‍, മുരളി, അഡ്വ.കുഞ്ഞിക്കണ്ണന്‍, ഡോ. യമുന, വിദ്യ.
സഹോദരങ്ങള്‍: ദാമോദരന്‍ നായര്‍, ഗോപാലകൃഷ്ണന്‍ നായര്‍, ഗോപിനാഥന്‍ നായര്‍, പാര്‍വതി അമ്മ, ബാലമണി, രത്‌നാവതി, സുശീല, പരേതനായ കോയിച്ചേരി രാമചന്ദ്രന്‍ നായര്‍.

No comments:
Post a Comment