Latest News

പെരുപ്പാമ്പിനെ പിടികൂടി

ഉദുമ: ഉദുമ കണ്ണികുളങ്ങരയില്‍ പെരുപ്പാമ്പിനെ പിടികൂടി. കുറുക്കന്‍കുന്നിലെ ഒരു പറമ്പില്‍ കണ്ട 2.5 മീറററോളം നീളമുളളപെരുപ്പാമ്പിനെ ഉദുമയിലെ പാമ്പു പിടുത്തക്കാരനായ മുഹമ്മദാണ് പിടിച്ചത്. പാമ്പിനെ പിന്നീട് വനം വകുപ്പിന് കൈമാറി

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.