Latest News

അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന രണ്ടര വയസ്സുകാരി മരിച്ചു

ഉദുമ: അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന രണ്ടര വയസ്സുകാരി മരിച്ചു. ഉദുമ പടിഞ്ഞാറിലെ അഷ്‌റഫ് സല്‍മ ദമ്പതികളുടെ മകള്‍ ആയിഷത്ത് നാസില (രണ്ടര)യാണ് മരിച്ചത്.

കഴിഞ്ഞ ഒരു വര്‍ഷത്തോളമായി അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന നാസില വെളളിയാഴ്ച ഉച്ചയോടെയാണ് മരണത്തിന് കീഴടങ്ങിയത്.



Keywords: Kasaragod, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.