ക്രമസമാധാന പ്രശ്‌നം ഉണ്ടാകുമെന്നതിനാലാണ് അനുമതി നിഷേധിച്ചതെന്ന് പൊലീസ് ഹൈക്കോടതിയില്‍ അറിയിച്ചു. ചുംബന സമരം നടത്തരുതെന്നാവശ്യപ്പെട്ട് ഒരു കൂട്ടം നിയമ വിദ്യാര്‍ത്ഥികള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
അക്രമം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന ചുംബന സമരത്തിന് നേരത്തെ പൊലീസ് അനുമതി നിഷേധിച്ചിരുന്നു.
അനാശാസ്യം ആരോപിച്ച് കോഴിക്കോട് ഡൗണ്‍ ടൗണ്‍ ഹോട്ടല്‍ അടിച്ചുതകര്‍ത്തതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധമാണ് സദാചാര പൊലീസിനെതിരെയുള്ള കൂട്ടായ്മയ്ക്ക് ഇടയാക്കിയത്. കിസ് ഓഫ് ലവ് എന്ന പേരിലാണ് കൂട്ടായ്മ സംഘടിപ്പിക്കുന്നത്.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment