പെരുമ്പാവൂര്‍: തന്റെ വീട്ടില്‍ വൈദ്യുതി മോഷണം നടന്നിട്ടില്ലെന്നും ഋഷിരാജ് സിങ് പബ്ളിസിറ്റിക്ക് വേണ്ടി മാന്യന്മാരെ വേട്ടയാടുകയാണെന്നും കോണ്‍ഗ്രസ് നേതാവ് ടി.എച്ച്. മുസ്തഫ. ഒട്ടേറെ സ്ഥാപനങ്ങളില്‍ വൈദ്യുതി മോഷണം നടക്കുന്നുണ്ടെങ്കിലും അവിടെയൊന്നും പരിശോധന നടത്തുന്നില്ല.
തന്റെ മോട്ടോര്‍പുരയില്‍ രണ്ട് ട്യൂബ് ലൈറ്റുകളും ഒരു പവര്‍ പ്ലഗുമാണുള്ളത്. ഇത് കാര്‍ഷികാവശ്യത്തിനുള്ള കണക്ഷനാണ്. ടാങ്കില്‍ വെള്ളം പിടിച്ച് വച്ചിരിക്കുന്നത് കണ്ടാണ് ഉദ്യോഗസ്ഥര്‍ തെറ്റിദ്ധരിച്ചത്.
Keywords: Kerala News, TH Musthafa, MalabarFlash, Malabar Vartha, Malabar News, Malayalam News
തന്റെ മോട്ടോര്‍പുരയില്‍ രണ്ട് ട്യൂബ് ലൈറ്റുകളും ഒരു പവര്‍ പ്ലഗുമാണുള്ളത്. ഇത് കാര്‍ഷികാവശ്യത്തിനുള്ള കണക്ഷനാണ്. ടാങ്കില്‍ വെള്ളം പിടിച്ച് വച്ചിരിക്കുന്നത് കണ്ടാണ് ഉദ്യോഗസ്ഥര്‍ തെറ്റിദ്ധരിച്ചത്.
40,000 രൂപ പിഴയീടാക്കിയെന്ന പ്രചാരണം ശരിയല്ല. 33,000 രൂപയുടെ ബില്ലാണ് നല്‍കിയത്. അപേക്ഷ നല്കിയാല് ഇത് കുറയ്ക്കാമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്. വൈകിട്ടു വരെ പരിശോധിച്ചുവെന്ന പ്രചാരണവും ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു.
No comments:
Post a Comment