കൊല്ലൂര്‍: ആയിരം സൂര്യപ്രഭകളെ വെല്ലുന്ന കാവ്യ വിനോദിനിയായ അമ്മ മഹാലക്ഷ്മി ഭാവത്തില്‍ രഥത്തിലേറിയപ്പോള്‍ ദര്‍ശനം തേടിയെത്തിയ ഭക്തലക്ഷളില്‍ നിന്നുയര്‍ന്ന അമ്മേ നാരായണ വളികളാല്‍ ദേവി സന്നിധി മുഖരിതമായി.
ഭക്ത ഹൃദയങ്ങള്‍ക്ക് അറിവിന്റെ പിയൂശാമൃതം ചൊരിയുന്ന മുകാംബിക അമ്മ മേടലഘ്‌നം ധനുഹംസത്തില്‍ ദേവഞ്ജന്‍മാര്‍ നിശ്ചയിച്ച പ്രകാരം വ്യാഴാഴ്ച രാത്രി 8.15നാണ് പുഷ്പ രഥത്തിലേറി ക്ഷേത്രം വലയം ചെയ്ത്.
മ
തഭേദമന്യേ ഏവരെയും ഉള്‍ക്കൊളളുന്ന കൊല്ലൂരിലെ പ്രസിദ്ധമായ രഥോത്സവം ദര്‍ശനം നേടിയ ഭക്ത ലക്ഷങ്ങള്‍ക്ക് ആനന്ദ നിര്‍വൃതി പകര്‍ന്നു. സുഹാസിനി പൂജയും രഥപൂജയും കഴിഞ്ഞാണ് നവരാത്രി നാളിലെ രഥോത്സവത്തിനായി ദേവി രഥാരൂഡയായത്. ക്ഷേത്രം വലയം ചെയ്ത രഥത്തില്‍ നിന്നും വാരിയെറിഞ്ഞ ഐശ്വര്യത്തിന്റെ നാണയ തുട്ടുകള്‍ സ്വന്തമാക്കാന്‍ ആയിരക്കണക്കിന് കരങ്ങള്‍ വാനിലേുയര്‍ന്നു. നാണയം കൈകലാക്കാന്‍ സാധിച്ചാല്‍ ജീവതാ ഐശ്വര്യങ്ങള്‍ക്ക് അത് മാററു കൂട്ടുമെന്നാണ് ഭക്തരുടെ വിശ്വാസം.

വേദ സംഗീതാഥികളില്‍ അധിപയായ ദേവി പിന്നീട് പല്ലക്കിലേറി ക്ഷേത്രം വലയം ചെയ്ത് ശ്രീലകമണിഞ്ഞു.
Keywords: Karnadaka News, Kolloor, Navarthri, National News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment