അബുദാബി: ബലിപെരുന്നാള്‍ പ്രമാണിച്ച് ദുബൈ ജയിലുകളിലും തെറ്റുതിരുത്തല്‍ സ്ഥാനപങ്ങളിലും കഴിയുന്ന 453 തടവുകാരെ മോചിപ്പിക്കാന്‍ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം ഉത്തരവിട്ടു. പുതുജീവിതം തുടങ്ങാനുള്ള അവസരമാണ് ശൈഖ്മുഹമ്മദിന്റെ കാരുണ്യത്തിലൂടെ ഇവര്‍ക്ക് ലഭിക്കുന്നതെന്ന് ദുബൈ അറ്റോര്‍ണി ജനറല്‍ എസ്സാം ഇസ്സ അല്‍ ഹുമൈദാന്‍ പറഞ്ഞു.
ബലി പെരുന്നാളിനോടനുബന്ധിച്ച് റാസല്‍ഖൈമയില്‍ 146 തടവുകാരെ മോചിപ്പിക്കാന്‍ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധികാരിയുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ ആല്‍ ഖാസിമിയും ഉത്തരവിട്ടു. ഇവരുടെ സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കാനും അദ്ദേഹം നിര്‍ദേശിച്ചിട്ടുണ്ട്.'
Keywords: Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
ബലി പെരുന്നാളിനോടനുബന്ധിച്ച് റാസല്‍ഖൈമയില്‍ 146 തടവുകാരെ മോചിപ്പിക്കാന്‍ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധികാരിയുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ ആല്‍ ഖാസിമിയും ഉത്തരവിട്ടു. ഇവരുടെ സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കാനും അദ്ദേഹം നിര്‍ദേശിച്ചിട്ടുണ്ട്.'

No comments:
Post a Comment