പെരിന്തല്‍മണ്ണ: കാണാതായ വിദ്യാര്‍ത്ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പെരിന്തല്‍മണ്ണ ആലിപറമ്പ് സ്വദേശി മുഹമ്മദ് ഹനീഫ (15) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഹനീഫിനെ ബന്ധു വീടിന് സമീപത്തുള്ള മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ ബുധനാഴ്ച രാവിലെ കണ്ടെത്തുകയായിരുന്നു
കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് ചൊവ്വാഴ്ച മാതാപിതാക്കള്‍ പെരിന്തല്‍മണ്ണ പോലീസില്‍ പരാതി നല്‍കിയിരുന്നു.
Keywords: Malappuram, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment