കാസര്‍കോട്: ജില്ലാ പോസ്റ്റല്‍ എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ സില്‍വര്‍ ജൂബിലി ആഘോഷം പി കരുണാകരന്‍ എംപി ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് പി വി രാജേന്ദ്രന്‍ അധ്യക്ഷനായി.
Keywords: Kasaragod, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
മുന്‍കാല ഡയക്ടര്‍മാരെ എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ യും നിക്ഷേപകരെ എന്‍എഫ്പിഇ ജനറല്‍ സെക്രട്ടറി എം കൃഷ്ണനും ആദരിച്ചു. മുന്‍ എംഎല്‍എ പി രാഘവന്‍ വിദ്യാഭ്യാസ അവാര്‍ഡ് വിതരണം ചെയ്തു.
പോസ്റ്റ് ഓഫീസ് കാസര്‍കോട് ഡിവിഷന്‍ സൂപ്രണ്ട് പി വി കേശവന്‍, അസി. രജിസ്ട്രാര്‍ മുഹമ്മദ് ബഷീര്‍, വി രവീന്ദ്രന്‍, കെ ഗംഗാധരന്‍ എന്നിവര്‍ സംസാരിച്ചു. കെ വേണുഗോപാലന്‍ സ്വാഗതവും എം കുമാരന്‍ നമ്പ്യാര്‍ നന്ദിയും പറഞ്ഞു.


No comments:
Post a Comment