Latest News

ഉദയമംഗലം കിഴക്കേക്കരയിലെ ചോയിച്ചി നിര്യാതായായി.

ഉദുമ: ഉദയമംഗലം കിഴക്കേക്കര പരേതനായ കെ.വി രാമന്റെ ഭാര്യ ചോയിച്ചി (83) നിര്യാതായായി.
മക്കള്‍: കമലാക്ഷി, കെ.വി ബാലകൃഷ്ണന്‍ (വൈ.പ്രസി. എസ്.എന്‍.ഡി.പി ഉദുമ യൂണിയന്‍), കെ.വി രാമചന്ദ്രന്‍ (ഗള്‍ഫ്), കെ.വി രാഘവന്‍ , വത്സല, രാജിഭായ്, ഗീത, ഉണ്ണികൃഷ്ണന്‍ (മര്‍ച്ചന്റ് നേവി), 

മരുമക്കള്‍: കുഞ്ഞിരാമന്‍ കൊളത്തൂര്‍, ചന്ദ്രിക, ജാനകി, ഇന്ദിര, വി.വി കണ്ണന്‍ അരവത്ത് (എക്‌സ്. സി.ആര്‍.പി.എഫ്), കുമാരന്‍ ബേഡകം, സുകുമാരന്‍ ചെറുവത്തൂര്‍ (ഗള്‍ഫ്), ഡയാന.
സഹോദരങ്ങള്‍: മുളളി പളളിക്കര, കല്ല്യാണി അണിഞ്ഞ, പരേതരായ കണ്ണന്‍, അപ്പ, കറുവന്‍.


Keywords: Kasaragod, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.